Valarchayude Rahasyangal

By Joseph Mattappally (the Author), Indian Thoughts Books, Kottayam (the Publisher)

₹175

₹20012.5% OFF

(Shipping charges included)

(Shipping charges included)
Quantity:

For bulk purchase and special sale rates, write to: info@indianthoughts.in

Publisher Indian Thoughts Books, Kottayam
Language Malayalam
Paperback Paper back, pages 116
ISBN-13 NA
Item Weight 230 gm

സത്യം പ്രസംഗിച്ച ഗുരുക്കന്മാരെ പിന്തുടർന്നാൽപ്പോരാ, മറ്റൊരുപാടു നിബന്ധനകളും കുടി നിർവഹിച്ചാലേ, മോക്ഷം കിട്ടൂവെന്നുള്ള മതങ്ങളുടെ ശാഠ്യം അൽപ്പം കടന്നു പോയില്ലേയെന്നു ചിന്തിക്കുന്ന കുട്ടത്തിലാണു ഞാൻ. എങ്കിലും, ചിന്തിക്കാനും തീരുമാനിക്കാനുമുള്ള അവകാശവും സ്വാതന്ത്ര്യവും മനുഷ്യനുണ്ടെന്നു ഞാൻ വിശ്വസിക്കുന്നു.

സത്യം എല്ലാവർക്കും വേണ്ടിയുള്ളതാണ്, വേണ്ടവർ വേണ്ടതെടുക്കുക. എങ്കിലും, ശരിയെന്ന് ബോധ്യമായത് തന്റെടത്തോടെ ഉപയോഗിക്കുന്നവന്റെ മുന്നിലെ, സത്യം സ്വാതന്ത്ര്യത്തിന്റെ പരവതാനി വിരിക്കാൻ ഇടയുള്ളൂ.

ഇന്ത്യൻ തോട്സ് പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ്, കോർപ്പറേറ്റ് മെന്റർ, ഹാം റേഡിയോയുടെ കേരളത്തിലെ ആദ്യകാല പ്രവർത്തകരിൽ ഒരാൾ, റെയ്‌ക്കി മാസ്റ്റർ, സാമൂഹ്യ പ്രവർത്തകൻ, ഗ്രന്ഥകാരൻ എന്നി നിലകളിലെല്ലാം ആയിരുന്നിട്ടുള്ള ശ്രീ ജോസഫ് മറ്റപ്പള്ളി VU2JIMന്റെ മികച്ച രചനകളിൽ, Gateway to Ham Radio, Success Secrets, Shining Wings, വളർച്ചയുടെ രഹസ്യങ്ങൾ, റയ്‌ക്കി അനുഭവം അവബോധം വളർച്ച (തർജമ), നമ: തുടങ്ങിയവ ഉൾപ്പെടുന്നു. എല്ലാ വിഭാഗങ്ങൾക്കും ആസ്വാദ്യകരമായ ആയിരത്തോളം പ്രചോദനാത്മകമായ കഥകളുടെയും സന്ദേശങ്ങളുടെയും ഒരു വലിയ ശേഖരമാണ് ഇന്ത്യൻ തോട്സ് വെബ്‌സൈറ്റ്. 1952 ൽ കോട്ടയം ജില്ലയിലെ ഇളങ്ങുളത്ത് ജനിച്ചു. ഭാര്യ ആലീസ്, നാല് മക്കൾ.

സാമാന്യ മനഃശാസ്ത്രവും ഭൗതിക മനഃശാസ്ത്രവും

കലാകാരന്മാരെല്ലാം ഒന്നല്ലെങ്കിൽ മറ്റൊരു വിധത്തിൽ പ്രകാശം കിട്ടിയവരാണ്.അവർ ആൾക്കൂട്ടത്തിൽ തനിയെ നടക്കും ചന്തസ്ഥലങ്ങളിൽ ബുദ്ധന്മാരാകും.....'ഈശാവാസ, മിദം സർവം' എന്ന ഉപനിഷദ് മഹദ് വാക്യത്തെ സാധാരണക്കാരന് മനസിലാകും വിധം വിശദികരിക്കാൻ സാമാന്യ മനഃശാസ്ത്രവും ഭൗതിക ശാസ്ത്രത്തിന്റെ കണ്ടെത്തലുകളും വഴി ശ്രമിക്കുകയാണ് 'വളർച്ചയുടെ രഹസ്യങ്ങൾ ' എന്ന ഈ ചെറിയ കൃതിയിലൂടെ ശ്രീ ജോസഫ് മറ്റപ്പള്ളി

സക്കറിയാസ് നെടുങ്കനാൽ

20 Dec,2022
Loader Image