നമഃ

By Joseph Mattappally (the Author), Indian Thoughts Books, Kottayam (the Publisher)

₹250

₹29013.79% OFF

(Shipping charges included)

(Shipping charges included)
Quantity:

For bulk purchase and special sale rates, write to: info@indianthoughts.in

Publisher Indian Thoughts Books, Kottayam
Language Malayalam
Paperback Paper back
ISBN-13 NA
Item Weight 200 gms

പരിണാമത്തിന്റെ പാതയിലൂടെ കടന്നുപോകുന്ന അന്വേഷികൾ നേരിട്ടേക്കാവുന്ന, വിചിത്രമെന്ന് തോന്നിയേക്കാവുന്ന പല സന്ദർഭങ്ങളും ‘നമ:’യിലെ സഞ്ചാരിയുടെ അനുഭവങ്ങളിലുണ്ട്. പല മേഖലകളിലൂടെയും ‘നമ:’ പോകുന്നുണ്ട്. അയൂതങ്ങളുടെ പഴക്കമുള്ള മൂ സാമ്രാജ്യത്തിലൂടെയും, കലിയുഗത്തിനും മുന്നെ നിലനിന്നിരുന്ന ഉപവാസി സംസ്‌കാരത്തിലൂടെയും ഈ നോവല്‍ പോകുന്നു……

ഇന്ത്യൻ തോട്സ് പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ്, കോർപ്പറേറ്റ് മെന്റർ, ഹാം റേഡിയോയുടെ കേരളത്തിലെ ആദ്യകാല പ്രവർത്തകരിൽ ഒരാൾ, റെയ്‌ക്കി മാസ്റ്റർ, സാമൂഹ്യ പ്രവർത്തകൻ, ഗ്രന്ഥകാരൻ എന്നി നിലകളിലെല്ലാം ആയിരുന്നിട്ടുള്ള ശ്രീ ജോസഫ് മറ്റപ്പള്ളി VU2JIMന്റെ മികച്ച രചനകളിൽ, Gateway to Ham Radio, Success Secrets, Shining Wings, വളർച്ചയുടെ രഹസ്യങ്ങൾ, റയ്‌ക്കി അനുഭവം അവബോധം വളർച്ച (തർജമ), നമ: തുടങ്ങിയവ ഉൾപ്പെടുന്നു. എല്ലാ വിഭാഗങ്ങൾക്കും ആസ്വാദ്യകരമായ ആയിരത്തോളം പ്രചോദനാത്മകമായ കഥകളുടെയും സന്ദേശങ്ങളുടെയും ഒരു വലിയ ശേഖരമാണ് ഇന്ത്യൻ തോട്സ് വെബ്‌സൈറ്റ്. 1952 ൽ കോട്ടയം ജില്ലയിലെ ഇളങ്ങുളത്ത് ജനിച്ചു. ഭാര്യ ആലീസ്, നാല് മക്കൾ.